ഇടുക്കി ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.49%, 92 പേർക്ക് രോഗമുക്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/images-12.jpeg?resize=780%2C391&ssl=1?v=1635772141)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : ഇടുക്കി ജില്ലയില്‍ 461 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.49% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 92 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 13
ആലക്കോട് 6
അറക്കുളം 15
അയ്യപ്പൻകോവിൽ 9
ചക്കുപള്ളം 3
ദേവികുളം 1
ഇടവെട്ടി 5
ഏലപ്പാറ 1
ഇരട്ടയാർ 10
കഞ്ഞിക്കുഴി 2
കാമാക്ഷി 4
കാഞ്ചിയാർ 13
കരിമണ്ണൂർ 15
കരിങ്കുന്നം 7
കരുണാപുരം 19
കട്ടപ്പന 28
കോടിക്കുളം 2
കൊക്കയാർ 2
കൊന്നത്തടി 7
കുടയത്തൂർ 15
കുമാരമംഗലം 2
കുമളി 22
മണക്കാട് 14
മരിയാപുരം 5
മുട്ടം 5
നെടുങ്കണ്ടം 42
പള്ളിവാസൽ 4
പാമ്പാടുംപാറ 11
പെരുവന്താനം 3
പുറപ്പുഴ 5
രാജാക്കാട് 29
രാജകുമാരി 4
ശാന്തൻപാറ 2
സേനാപതി 21
തൊടുപുഴ 25
ഉടുമ്പൻചോല 7
ഉടുമ്പന്നൂർ 12
ഉപ്പുതറ 22
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 14
വാത്തിക്കുടി 5
വാഴത്തോപ്പ് 3
വെള്ളത്തൂവൽ 7
വെളളിയാമറ്റം 16
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടവെട്ടി മുതലക്കോടം സ്വദേശിനി (39).
വെള്ളിയാമറ്റം കലയന്താനി സ്വദേശി (28).
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (83).
തൊടുപുഴ നാഗപ്പുഴ സ്വദേശി (47).
കട്ടപ്പന വള്ളക്കടവ് സ്വദേശി (26).
കട്ടപ്പന സ്വദേശി (23).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)