Thodupuzha

ഇടുക്കി ജില്ലയില്‍ 376 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 376 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.16% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 866 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 19

 

ആലക്കോട് 3

 

അറക്കുളം 4

 

അയ്യപ്പൻകോവിൽ 6

 

ബൈസൺവാലി 12

 

ചക്കുപള്ളം 9

 

ദേവികുളം 1

 

ഇടവെട്ടി 9

 

ഏലപ്പാറ 1

 

ഇരട്ടയാർ 13

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 5

 

കാഞ്ചിയാർ 21

 

കരിമണ്ണൂർ 13

 

കരിങ്കുന്നം 6

 

കരുണാപുരം 15

 

കട്ടപ്പന 27

 

കോടിക്കുളം 2

 

കൊക്കയാർ 4

 

കൊന്നത്തടി 5

 

കുടയത്തൂർ 2

 

കുമാരമംഗലം 9

 

കുമളി 20

 

മണക്കാട് 5

 

മരിയാപുരം 15

 

മുട്ടം 2

 

നെടുങ്കണ്ടം 10

 

പളളിവാസൽ 6

 

പാമ്പാടുംപാറ 13

 

പീരുമേട് 4

 

പെരുവന്താനം 5

 

പുറപ്പുഴ 3

 

രാജാക്കാട് 3

 

സേനാപതി 2

 

തൊടുപുഴ 37

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 8

 

ഉപ്പുതറ 9

 

വണ്ടൻമേട് 7

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 7

 

വാത്തിക്കുടി 9

 

വാഴത്തോപ്പ് 3

 

വെള്ളത്തൂവൽ 6

 

വെള്ളിയാമറ്റം 4

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി കാഞ്ഞിരമറ്റം സ്വദേശി (38).

 

തൊടുപും കോലാനി സ്വദേശി (31).

 

കട്ടപ്പന നരിയംപാറ സ്വദേശിനി (25).

 

 

Related Articles

Back to top button
error: Content is protected !!