Thodupuzha

ഇടുക്കി ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.64% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 262 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

ആലക്കോട് 1

 

അറക്കുളം 2

 

അയ്യപ്പൻകോവിൽ 1

 

ചക്കുപള്ളം 1

 

ഇടവെട്ടി 1

 

ഏലപ്പാറ 2

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 1

 

കാമാക്ഷി 2

 

കാഞ്ചിയാർ 2

 

കരിമണ്ണൂർ 4

 

കരിങ്കുന്നം 1

 

കരുണാപുരം 2

 

കട്ടപ്പന 6

 

കോടിക്കുളം 6

 

കൊന്നത്തടി 2

 

കുടയത്തൂർ 3

 

കുമാരമംഗലം 3

 

കുമളി 14

 

മണക്കാട് 3

 

മരിയാപുരം 1

 

മുട്ടം 6

 

നെടുങ്കണ്ടം 6

 

പള്ളിവാസൽ 3

 

പെരുവന്താനം 2

 

പുറപ്പുഴ 8

 

രാജാക്കാട് 1

 

ശാന്തൻപാറ 1

 

തൊടുപുഴ 17

 

ഉടുമ്പൻചോല 1

 

ഉപ്പുതറ 1

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 5

 

വാത്തിക്കുടി 3

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കോടിക്കുളം സ്വദേശി (30).

 

തൊടുപുഴ ഈസ്റ്റ് സ്വദേശി (34).

 

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി

(34).

 

തൊടുപുഴ മുതലക്കോടം സ്വദേശിനി (18).

 

കട്ടപ്പന വെള്ളയാംകുടി സ്വദേശി (35).

 

 

Related Articles

Back to top button
error: Content is protected !!