Thodupuzha

ഇടുക്കി ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 140 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.81% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 126പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 13

 

ആലക്കോട് 1

 

അറക്കുളം 8

 

ചക്കുപള്ളം 1

 

ഇടവെട്ടി 5

 

ഏലപ്പാറ 1

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 3

 

കാമാക്ഷി 2

 

കാഞ്ചിയാർ 3

 

കരിമണ്ണൂർ 2

 

കരിങ്കുന്നം 1

 

കരുണാപുരം 5

 

കട്ടപ്പന 6

 

കോടിക്കുളം 2

 

കുമാരമംഗലം 4

 

കുമളി 1

 

മണക്കാട് 3

 

മരിയാപുരം 10

 

മൂന്നാർ 1

 

മുട്ടം 3

 

നെടുങ്കണ്ടം 10

 

പള്ളിവാസൽ 3

 

പെരുവന്താനം 2

 

പുറപ്പുഴ 3

 

രാജാക്കാട് 1

 

തൊടുപുഴ 9

 

ഉടുമ്പൻചോല 3

 

ഉടുമ്പന്നൂർ 5

 

വണ്ടൻമേട് 5

 

വണ്ടിപ്പെരിയാർ 3

 

വണ്ണപ്പുറം 4

 

വാത്തിക്കുടി 5

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 3

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് സ്വദേശി (65).

 

പുറപ്പുഴ സ്വദേശി (69)

 

ഏലപ്പാറ സ്വദേശിനി (21).

 

 

Related Articles

Back to top button
error: Content is protected !!