Thodupuzha

ഇടുക്കി ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 153 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 12.72% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 90 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 12

 

ആലക്കോട് 2

 

അറക്കുളം 2

 

അയ്യപ്പൻകോവിൽ 2

 

ബൈസൺവാലി 1

 

ചക്കുപള്ളം 2

 

ഇടവെട്ടി 3

 

ഇരട്ടയാർ 3

 

കഞ്ഞിക്കുഴി 5

 

കരിമണ്ണൂർ 3

 

കരിങ്കുന്നം 3

 

കരുണാപുരം 3

 

കട്ടപ്പന 6

 

കോടിക്കുളം 1

 

കൊന്നത്തടി 6

 

കുടയത്തൂർ 2

 

കുമാരമംഗലം 5

 

കുമളി 6

 

മണക്കാട് 4

 

മുട്ടം 1

 

നെടുങ്കണ്ടം 1

 

പള്ളിവാസൽ 5

 

പാമ്പാടുംപാറ 2

 

പീരുമേട് 1

 

പുറപ്പുഴ 11

 

രാജാക്കാട് 1

 

സേനാപതി 2

 

തൊടുപുഴ 28

 

ഉടുമ്പന്നൂർ 3

 

ഉപ്പുതറ 2

 

വണ്ടൻമേട് 1

 

വണ്ണപ്പുറം 7

 

വാത്തിക്കുടി 7

 

വെള്ളത്തൂവൽ 8

 

വെള്ളിയാമറ്റം 2

 

ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കുടയത്തൂർ സ്വദേശി (42).

 

കരിങ്കുന്നം മലങ്കര സ്വദേശിനി (58).

 

തൊടുപുഴ കോലാനി സ്വദേശി (19).

 

തൊടുപുഴ വണ്ടമറ്റം സ്വദേശിനി (42).

 

 

Related Articles

Back to top button
error: Content is protected !!