Thodupuzha

ഇടുക്കി ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.95% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 268 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 7

 

ആലക്കോട് 3

 

അറക്കുളം 13

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 3

 

ചക്കുപള്ളം 3

 

ദേവികുളം 1

 

ഇടവെട്ടി 2

 

ഇരട്ടയാർ 5

 

കഞ്ഞിക്കുഴി 6

 

കാമാക്ഷി 4

 

കാഞ്ചിയാർ 5

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 6

 

കരിങ്കുന്നം 3

 

കരുണാപുരം 2

 

കട്ടപ്പന 8

 

കോടിക്കുളം 16

 

കുടയത്തൂർ 10

 

കുമളി 5

 

മണക്കാട് 18

 

മറയൂർ 1

 

മരിയാപുരം 6

 

മുട്ടം 7

 

നെടുങ്കണ്ടം 5

 

പെരുവന്താനം 1

 

പുറപ്പുഴ 5

 

രാജകുമാരി 1

 

തൊടുപുഴ 13

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 2

 

മണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 4

 

വാത്തിക്കുടി 10

 

വാഴത്തോപ്പ് 5

 

വെള്ളത്തൂവൽ 2

 

വെള്ളിയാമറ്റം 2

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് സ്വദേശി (16).

 

അറക്കുളം മൂലമറ്റം സ്വദേശിനി (26).

 

കരിമണ്ണൂർ സ്വദേശിനി (35).

 

കുടയത്തൂർ സ്വദേശിനി (31).

 

 

Related Articles

Back to top button
error: Content is protected !!