Thodupuzha

ഇടുക്കി ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.99% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 89 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 9

 

അറക്കുളം 5

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 1

 

ചക്കുപള്ളം 2

 

ദേവികുളം 1

 

ഇടവെട്ടി 5

 

ഏലപ്പാറ 1

 

ഇരട്ടയാർ 8

 

കഞ്ഞിക്കുഴി 5

 

കാഞ്ചിയാർ 4

 

കരിമണ്ണൂർ 6

 

കരിങ്കുന്നം 1

 

കരുണാപുരം 7

 

കട്ടപ്പന 16

 

കോടിക്കുളം 3

 

കൊക്കയാർ 3

 

കൊന്നത്തടി 3

 

കുടയത്തൂർ 3

 

കുമാരമംഗലം 4

 

കുമളി 7

 

മണക്കാട് 7

 

മരിയാപുരം 5

 

മൂന്നാർ 1

 

മുട്ടം 6

 

നെടുങ്കണ്ടം 8

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 2

 

പീരുമേട് 5

 

പെരുവന്താനം 10

 

പുറപ്പുഴ 1

 

രാജാക്കാട് 3

 

രാജകുമാരി 6

 

തൊടുപുഴ 20

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 1

 

വണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 12

 

വാത്തിക്കുടി 11

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 3

 

വെള്ളിയാമറ്റം 4

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വാത്തിക്കുടി രാജമുടി സ്വദേശി (40).

 

ഇടവെട്ടി സ്വദേശിനി (37).

 

തൊടുപുഴ കലയന്താനി സ്വദേശി (35).

 

തൊടുപുഴ മുതലക്കോടം സ്വദേശിനി (28).

 

തൊടുപുഴ കുമ്പംകല്ല് സ്വദേശി (38).

 

ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശിനി (43).

 

 

Related Articles

Back to top button
error: Content is protected !!