Thodupuzha

ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 73 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 1

 

ആലക്കോട് 1

 

ഇടവെട്ടി 2

 

എലപ്പാറ 1

 

കോടിക്കുളം 1

 

കൊന്നത്തടി 1

 

കുടയത്തൂർ 1

 

മൂന്നാർ 1

 

തൊടുപ്പുഴ 7

 

വണ്ടന്മേട് 1

 

വണ്ണപ്പുറം 5

 

വെള്ളത്തൂവൽ 3

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!