Thodupuzha

ഇടുക്കി ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 434 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1243 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 10

 

ആലക്കോട് 11

 

അറക്കുളം 9

 

അയ്യപ്പൻകോവിൽ 5

 

ബൈസൺവാലി 1 3

 

ചക്കുപള്ളം 4

 

ദേവികുളം 1

 

ഇടവെട്ടി 6

 

ഏലപ്പാറ 4

 

ഇരട്ടയാർ 11

 

കഞ്ഞിക്കുഴി 9

 

കാമാക്ഷി 16

 

കാഞ്ചിയാർ 5

 

കരിമണ്ണൂർ 8

 

കരിങ്കുന്നം 11

 

കരുണാപുരം 17

 

കട്ടപ്പന 34

 

കോടിക്കുളം 8

 

കൊക്കയാർ 3

 

കൊന്നത്തടി 8

 

കുടയത്തൂർ 4

 

കുമാരമംഗലം 7

 

കുമളി 4

 

മണക്കാട് 6

 

മരിയാപുരം 5

 

മുട്ടം 1

 

നെടുങ്കണ്ടം 41

 

പാമ്പാടുംപാറ 13

 

പീരുമേട് 10

 

പെരുവന്താനം 4

 

പുറപ്പുഴ 4

 

രാജാക്കാട് 7

 

രാജകുമാരി 4

 

ശാന്തൻപാറ 4

 

സേനാപതി 1

 

തൊടുപുഴ 36

 

ഉടുമ്പൻചോല 8

 

ഉടുമ്പന്നൂർ 9

 

ഉപ്പുതറ 10

 

വണ്ടൻമേട് 3

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 16

 

വാത്തിക്കുടി 22

 

വാഴത്തോപ്പ് 16

 

വെള്ളത്തൂവൽ 6

 

വെള്ളിയാമറ്റം 8

 

ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് സ്വദേശി (47).

 

ഇടവെട്ടി സ്വദേശിനി (39).

 

കോടിക്കുളം സ്വദേശിനി (67).

 

ഇരട്ടയാർ സ്വദേശിനി (53).

 

 

Related Articles

Back to top button
error: Content is protected !!