Thodupuzha

ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 152 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 4

 

ആലക്കോട് 1

 

അറക്കുളം 3

 

അയ്യപ്പൻകോവിൽ 3

 

ചക്കുപള്ളം 1

 

ഇടവെട്ടി 2

 

ഏലപ്പാറ 1

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 4

 

കാഞ്ചിയാർ 1

 

കട്ടപ്പന 8

 

കൊക്കയാർ 1

 

കൊന്നത്തടി 4

 

കുടയത്തൂർ 3

 

കുമാരമംഗലം 1

 

കുമളി 2

 

മണക്കാട് 3

 

മറയൂർ 1

 

മരിയാപുരം 1

 

മുട്ടം 1

 

നെടുങ്കണ്ടം 4

 

പള്ളിവാസൽ 3

 

പാമ്പാടുംപാറ 3

 

പീരുമേട് 1

 

പുറപ്പുഴ 2

 

രാജകുമാരി 1

 

തൊടുപുഴ 5

 

ഉടുമ്പൻചോല 4

 

ഉപ്പുതറ 1

 

വണ്ടൻമേട് 5

 

വാത്തിക്കുടി 5

 

വാഴത്തോപ്പ് 10

 

വെള്ളിയാമറ്റം 2

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!