Thodupuzha

ഇടുക്കി ജില്ലയിൽ ഇന്ന് (22.11.2021) 162 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയിൽ ഇന്ന് (22.11.2021) 162 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 524 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 1103 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 2520 ആണ്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 12.81; IPR – 0.14.

 

ജില്ലയിൽ ഇതുവരെ 154027 പേർക്ക് രോഗം ബാധിക്കുകയും 150935 പേർ രോഗമുക്തരാവുകയും ചെയ്തു. ആകെ 572 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 1231758 സാമ്പിളുകൾ പരിശോധിച്ചു.

 

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

 

അടിമാലി 10

 

ആലക്കോട് 1

 

അറക്കുളം 3

 

അയ്യപ്പൻകോവിൽ 2

 

ചക്കുപള്ളം 4

 

ഇടവെട്ടി 3

 

ഏലപ്പാറ 1

 

ഇരട്ടയാർ 3

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 1

 

കാഞ്ചിയാർ 14

 

കരിമണ്ണൂർ 10

 

കട്ടപ്പന 15

 

കോടിക്കുളം 3

 

കൊക്കയാർ 6

 

കൊന്നത്തടി 2

 

കുടയത്തൂർ 3

 

കുമാരമംഗലം 2

 

കുമളി 1

 

മണക്കാട് 8

 

മാങ്കുളം 1

 

മരിയാപുരം 5

 

മൂന്നാർ 1

 

മുട്ടം 4

 

നെടുങ്കണ്ടം 7

 

പീരുമേട് 1

 

പുറപ്പുഴ 1

 

രാജാക്കാട് 2

 

രാജകുമാരി 4

 

സേനാപതി 2

 

തൊടുപുഴ 15

 

ഉടുമ്പന്നൂർ 1

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 2

 

വാത്തിക്കുടി 14

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 1

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (43).

 

മണക്കാട് സ്വദേശി (86).

 

തൊടുപുഴ മുതലിയാർമഠം സ്വദേശി (50).

 

 

Related Articles

Back to top button
error: Content is protected !!