Thodupuzha

ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.88%, 370 പേർക്ക് രോഗമുക്തി

 

ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.88%, 370 പേർക്ക് രോഗമുക്തി

ഇടുക്കി ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.88% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 370 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 63

ആലക്കോട് 2

അറക്കുളം 17

അയ്യപ്പൻകോവിൽ 5

ബൈസൺവാലി 1

ചക്കുപള്ളം 7

ഇടവെട്ടി 6

ഏലപ്പാറ 2

ഇരട്ടയാർ 10

കഞ്ഞിക്കുഴി 3

കാമാക്ഷി 25

കാഞ്ചിയാർ 8

കരിമണ്ണൂർ 15

കരിങ്കുന്നം 5

കരുണാപുരം 6

കട്ടപ്പന 17

കൊക്കയാർ 3

കൊന്നത്തടി 12

കുടയത്തൂർ 8

കുമാരമംഗലം 4

കുമളി 11

മണക്കാട് 8

മറയൂർ 1

മരിയാപുരം 2

മുട്ടം 4

നെടുങ്കണ്ടം 12

പള്ളിവാസൽ 9

പാമ്പാടുംപാറ 5

പീരുമേട് 1

പെരുവന്താനം 8

പുറപ്പുഴ 1

രാജാക്കാട് 3

രാജകുമാരി 3

സേനാപതി 6

തൊടുപുഴ 22

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 11

ഉപ്പുതറ 16

വണ്ടൻമേട് 3

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 12

വാത്തിക്കുടി 9

വാഴത്തോപ്പ് 6

വെള്ളത്തൂവൽ 34

വെള്ളിയാമറ്റം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

മണക്കാട് പുതുപ്പരിയാരം സ്വദേശി (22).

തൊടുപുഴ ആനക്കൂട് സ്വദേശിനി (62).

തൊടുപുഴ മുതലക്കോടം സ്വദേശിനി (52).

തൊടുപുഴ ഈസ്റ്റ് സ്വദേശി (18).

തൊടുപുഴ സ്വദേശി (46).

 

Related Articles

Back to top button
error: Content is protected !!