ChuttuvattomThodupuzha

മുനിസിപ്പല്‍ കെട്ടിട മുറികളുടെ വാടക വര്‍ധനവ് : മുനിസിപ്പല്‍ ബില്‍ഡിംഗ് ലൈസന്‍സീസ് പരാതി നല്‍കി

തൊടുപുഴ : മുനിസിപ്പല്‍ കെട്ടിടങ്ങളില്‍ മുറികള്‍ക്ക് വാടക വര്‍ധനവിനൊപ്പം ഡിപ്പോസിറ്റ് തുക വര്‍ധിപ്പിക്കുവാനുള്ള നീക്കം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ ബില്‍ഡിംഗ് ലൈസന്‍സീസ് അസോസിയേഷന്‍ നഗരസഭാ ചെയര്‍മാന് പരാതി നല്‍കി. പ്രസിഡന്റ് മനോജ് കോക്കാട്ട്, ജോസ് വര്‍ക്കി കാക്കനാട്ട്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ് , ടോമി ഏഷ്യന്‍, അനില്‍, ബിജു മാത്യു , വിനോദ് പ്രീമിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!