Moolammattam

മൂലമറ്റം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ അഭിമുഖം

മൂലമറ്റം: ഗവണ്മെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൺട്രപേണർഷിപ്പ് ഡെവലപ്‌മെന്റ് അധ്യാപക ഒഴിവിലേയ്ക്ക് ഇന്ന് ( ശനിയാഴ്ച) അഭിമുഖം നടത്തുന്നു. യോഗ്യരായ (എംകോം, ബിഎഡ്, സെറ്റ്) ഉദ്യോഗാർഥികൾ അസൽ സർടിഫിക്കറ്റുകൾ സഹിതം രാവിലെ 10 ന് പ്രിൻസിപ്പലിന്റ ഓഫീസിൽ ഹാജരാകണ൦

Related Articles

Back to top button
error: Content is protected !!