ChuttuvattomThodupuzha

കാഞ്ഞാര്‍ നഗരത്തില്‍ വാനരനെത്തിയത് കൗതുകമായി

കാഞ്ഞാര്‍ : കാഞ്ഞാര്‍ നഗരത്തില്‍ വാനരനെത്തിയത് കൗതുകമായി . ഇന്നലെ നഗരത്തിലെ വിവിധയിടങ്ങളില്‍ വാനരന്‍ ചുറ്റി സഞ്ചരിച്ചു. റോഡിനു സമീപമുള്ള മരങ്ങളിലും മതിലുകളിലും ചാടി നടന്ന വാനരന്‍ കുട്ടികള്‍ക്കും പ്രദേശവാസികള്‍ക്കും കൗതുകമായി മാറി. പ്രദേശവാസികള്‍ക്ക് യാതൊരു ശല്യവും ഉണ്ടാക്കാതെയാണ് വാനരന്‍ നഗരത്തില്‍ ചുറ്റി സഞ്ചരിച്ചത്. കുരുതിക്കുളം മൈലാടി ഭാഗത്ത് ധാരാളം വാനരന്‍മാര്‍ ഉണ്ടെന്നും ഇവിടെ നിന്നും എത്തിയ വാനരനാകാമിതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!