Thodupuzha

ജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു

തൊടുപുഴ: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തൊടുപുഴ കുമ്പകല്ല് ബി.ടി.എം സ്‌കൂളില്‍ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ് വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി പി.യു സുഹൈല്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. ടി.എം ആസാദ്, ടി.കെ നിഷാദ്, ഫിറോസ്ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!