MoolammattamObit

വലിയപറമ്പില്‍ ജോസിന്റെ ഭാര്യ മേരി (66) നിര്യാതയായി

മൂലമറ്റം: വലിയപറമ്പില്‍ ജോസിന്റെ ഭാര്യ മേരി (66) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 2ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത നീലൂര്‍ കരൂര്‍ കുടുംബാഗമാണ്. മക്കള്‍. മെറിന്‍, പരേതനായ ബിനു. മരുമക്കള്‍.മേഴ്സി തോമസ് മൂലമറ്റം, ഷിബു മണര്‍കാട് .

Related Articles

Back to top button
error: Content is protected !!