ChuttuvattomThodupuzha

കാഞ്ഞിരമറ്റം കരത്തൂക്കം വ്യാഴാഴ്ച ക്ഷേത്രം ജംഗ്ഷനില്‍

തൊടുപുഴ : കുംഭ ഭരണി മഹോത്സവത്തോടാനുബന്ധിച്ച് കാഞ്ഞിരമറ്റം ക്ഷേത്രം ജംഗ്ഷനില്‍ വ്യാഴാഴ്ച കരത്തൂക്കം നടത്തപ്പെടുന്നു. 6.30ന് കേളികൊട്ട്, 7:30 മുതല്‍ മഹാ പ്രസാദ ഊട്ട്, 8.30 മുതല്‍ ഗരുഡന്‍ പറവ. എറണാകുളം അരയന്‍കാവില്‍ നിന്നുമുള്ള ഇരുപതോളം കലാകാരന്മാര്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!