ChuttuvattomThodupuzha

കാരിക്കോട് മദ്ഹ് റസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

തൊടുപുഴ: എസ്.കെ.എസ്.എസ്എഫ് ഇടുക്കി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മദ്ഹ് റസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. സമ്മേളനം പാണക്കാട് സയ്യിദ് അബ്ദു റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാരിക്കോട് നൈനാര്‍ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന മദ്ഹ് റസൂല്‍ കോണ്‍ഫറന്‍സില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് ബാഖവി അധ്യക്ഷത വഹിച്ചു. മഅമൂന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി.

യോഗത്തില്‍ അന്‍സാര്‍ ഏഴല്ലൂര്‍, കെ.ഇ. മുഹമ്മദ് മുസ്ലിയാര്‍, ഹാഫീസ് നൗഫല്‍ കൗസരി, അബ്ദുല്‍ കബീര്‍ റഷാദി, അബ്ദുല്‍ ജലീല്‍ ഫൈസി, പി.ഇ. മുഹമ്മദ് ഫൈസി, മുഹമ്മദ് ഹനീഫ് കാശിഫി, അബ്ദുറഹ്‌മാന്‍ സഅദി, അഷറഫ് മന്നാനി, അലി മൗലവി അല്‍ ഖാസിമി, ഹിലാല്‍ ഹൈതമി, ഷമീര്‍ ഹുദവി , നിയാസ് ഖാസിമി അന്‍ഫാല്‍ വാഫി സുലൈമാന്‍ മൗലവി പൂങ്കുളം ഹബീബുള്ള മൗലവി, ഇസ്മായില്‍ ബദരി, അസീസ് കാശിഫി ,അബൂ താഹിര്‍ ലത്തീഫി, പി.ഇ.ഹുസൈന്‍, പി.എസ്.സുബൈര്‍, പി.എസ്.മുഹമ്മദ്, ഡോ.കെ.എം.അന്‍വര്‍, ശിഹാബ് സി.ബി,റഫീഖ് പെരുമ്പിളിച്ചിറ,ടി.കെ. അബ്ദുല്‍ കബീര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!