KarimannurLocal Live

കരിമണ്ണൂര്‍ ഗവ. യുപി സ്‌കൂളില്‍ അധ്യാപക ഒഴിവ്

കരിമണ്ണൂര്‍ : കരിമണ്ണൂര്‍ ഗവ. യുപി സ്‌കൂളില്‍ എല്‍പിഎസ്ടി ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍
അസല്‍ രേഖകളുമായി എട്ടിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.

 

 

Related Articles

Back to top button
error: Content is protected !!