ChuttuvattomObit

കരിങ്കുന്നം കണ്ണങ്കര സജി മാത്യു (51) നിര്യാതനായി

കരിങ്കുന്നം: കണ്ണങ്കര സജി മാത്യു (51) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച 3 ന്‌ കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ സുനില, കുമ്മണ്ണൂര്‍ പാലക്കാട്ട് കുടുംബാഗം. മക്കള്‍: ആഷലി (യു.കെ), ആല്‍ബിന്‍ (കാനഡ), അലീന (നഴ്‌സിങ് വിദ്യാര്‍ഥിനി). മരുമകന്‍: നിജോ നടുക്കണ്ടത്തില്‍

Related Articles

Back to top button
error: Content is protected !!