ChuttuvattomThodupuzha

ഗണേഷ് കുമാറിനെതിരെ നടക്കുന്നത് രാഷ്ട്രിയ ഗൂഡാലോചനയെന്ന്;കേരള കോണ്‍ഗ്രസ് (ബി)

തൊടുപുഴ: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എയ്ക്ക് എതിരെ നടക്കുന്ന സമരങ്ങള്‍ അദ്ദേഹത്തെ രാഷ്ട്രിയ പരമായി തകര്‍ക്കാന്‍ നടക്കുന്ന ഗൂഡാലോജനയാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പോള്‍സണ്‍ മാത്യു. ജനകീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന എം.എല്‍.എയ്ക്ക് നേരെ നടക്കുന്ന സമരങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അവജ്ഞയോടെ തള്ളി കളയുമെന്നും കേരളത്തിലെ ജനങ്ങള്‍ ഗണേശ് കുമാര്‍ എം.എല്‍.എയുടെ കൂടെയാണെന്ന് കാലം തെളിയിക്കുമെന്നും പോള്‍സണ്‍ മാത്യു പറഞ്ഞു.

Related Articles

Back to top button
error: Content is protected !!