Thodupuzha
കേരള കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം തിങ്കളാഴ്ച
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/images-1.png?resize=678%2C452&ssl=1?v=1641057117)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം ജനറല്‍ ബോഡി യോഗം തിങ്കളാഴ്ച വൈകിട്ട് നാലിന് തൊടുപുഴ മാതാ ഹാളില്‍ ചേരും. യോഗത്തില്‍ പാര്‍ട്ടി ചെയര്മാന് പി.ജെ.ജോസഫ് എം.എല്‍.എ പങ്കെടുക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)