ChuttuvattomThodupuzha

കേരള ഗണക മഹാസഭ യോഗം

തൊടുപുഴ: കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന്  താലൂക്ക് യൂണിയന്‍ പ്രസിഡന്റ്  എം.പി. പ്രമോദിന്റെ അധ്യക്ഷതയില്‍ താലൂക്ക് യൂണിയന്‍ ഓഫീസില്‍ നടക്കും.

Related Articles

Back to top button
error: Content is protected !!