ChuttuvattomThodupuzha

കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രതിമാസ യോഗം ഞായറാഴ്ച്ച

തൊടുപുഴ: കേരള ഗണക മഹാസഭ തൊടുപുഴ താലൂക്ക് യൂണിയന്‍ പ്രതിമാസ യോഗവും പ്രഫഷണല്‍ ഗ്രാജ്വേറ്റുകളെയും സാഹിത്യ പ്രതിഭകളെയും ആദരിക്കുന്ന ചടങ്ങും നടക്കും. ഞായറാഴ്ച 10 മുതല്‍ താലൂക്ക് യൂണിയന്‍ ഓഫീസില്‍ നടക്കും. യൂണിയന്‍ പ്രസിഡന്റ് അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!