Obit

കോടിക്കുളം സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ തോട്ടത്തിമ്യാലില്‍ റ്റി.പി മത്തായി (മത്തായി സാര്‍ – 84) നിര്യാതനായി

നെയ്യശ്ശേരി : കോടിക്കുളം സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ റിട്ട. ഹെഡ്മാസ്റ്റര്‍ തോട്ടത്തിമ്യാലില്‍ റ്റി.പി മത്തായി (മത്തായി സാര്‍ – 84) നിര്യാതനായി. സംസ്‌കാരം ചെവ്വാഴ്ച 3ന് നെയ്യശ്ശേരി സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിയില്‍. ഭാര്യ : ലൂസി മാത്യു കോടിക്കുളം ചാലില്‍ കുടുംബാഗം. മക്കള്‍: ബിറോളി(കാനഡ), ബിജോയി (യുഎസ്എ). മരുമക്കള്‍: ടോമി മാത്യു കുഴിവേലിതടത്തില്‍,( കൊല്ലപ്പിള്ളി,പാല), ധന്യ ജെയിംസ് ആടുകുഴിയില്‍(തൃശൂര്‍).

പരേതന്‍ നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ അധ്യാപകനായി 32 വര്‍ഷവും കൈലാസം സെന്റ് തോമസ് എല്‍പി സ്‌കൂള്‍, കോടിക്കുളം സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ എന്നിവടങ്ങളില്‍ പ്രധാന അധ്യാപകനായി 2 വര്‍ഷം വീതവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!