ChuttuvattomThodupuzha

കോലാനി ഗവ. എല്‍.പി സ്‌കൂളില്‍ അധ്യാപക ഒഴിവ്

തൊടുപുഴ: കോലാനി ഗവ. എല്‍.പി സ്‌ക്കൂളില്‍ പ്രൈമറി അധ്യാപകന്റെ (എല്‍.പി.എസ്.എ) താല്‍ക്കാലിക ഒഴിവുണ്ട്. വെളളിയാഴ്ച്ച 10.30നു സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണെന്ന് പ്രധാന അധ്യാപിക അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!