ChuttuvattomObitThodupuzha

കോളപ്ര ശ്രീകൃഷ്ണ വിലാസം പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (86) നിര്യാതയായി.

കോളപ്ര: ശ്രീകൃഷ്ണ വിലാസം (നരിമറ്റത്തിൽ) പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (86) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. മകൻ: സത്യജിത്ത് (രാജേഷ്). മരുമകൾ: സംഗീത (KSEB തൊടുപുഴ)

Related Articles

Back to top button
error: Content is protected !!