Obit

കുടയത്തൂര്‍ കൈപ്പ മുണ്ടയ്ക്കല്‍ മാത്യു ദേവസ്യ (കുഞ്ഞൂഞ്ഞ്- 72) നിര്യാതനായി

കുടയത്തൂര്‍ : കൈപ്പ മുണ്ടയ്ക്കല്‍ മാത്യു ദേവസ്യ (കുഞ്ഞൂഞ്ഞ്- 72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ മേരിക്കുട്ടി മുളകുന്നത്ത് കുടുംബാഗം (കര്‍ണാടക). മക്കള്‍ :സിജു, ജിസോ, ടിന്റു. മരുമക്കള്‍ :പിങ്കി നന്തികാട്ട് ചിലവ് , ടിന്റു ആനത്താരയ്ക്കല്‍ മൂലമറ്റം, റോണി പുറത്തേയില്‍ ആനക്കല്ല്.

Related Articles

Back to top button
error: Content is protected !!