ChuttuvattomThodupuzha

കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന ഇന്ന്

കരിങ്കുന്നം: കൈതക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി കല്ലംമ്പിള്ളി ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി കടമ്പനാട്ട് ഇല്ലത്ത് ശ്രീരാജ് എം. നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ഇന്ന് ലക്ഷാര്‍ച്ചന നടക്കും. രാവിലെ 5.30 ന് മഹാഗണപതി ഹോമം, 6.30 മുതല്‍ ലക്ഷാര്‍ച്ചന, എട്ടിന് ഉഷപൂജ, 10 ന് ഉച്ചപൂജ, ഉച്ചയ്ക്ക് 12.30 ന് പ്രസാദ ഊട്ട്, ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ലക്ഷാര്‍ച്ചന,വൈകിട്ട് ഏഴിന് ദീപാരാധന,7.30 ന് കലാശാഭിഷേകം, എട്ടിന് അത്താഴ പൂജ, 8.30 ന് നട  അടയ്ക്കല്‍.

Related Articles

Back to top button
error: Content is protected !!