ChuttuvattomThodupuzha

ഉപാസനയില്‍ നിയമ ബോധന സെമിനാര്‍  ഇന്ന്

തൊടുപുഴ: ഉപാസന സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിയമ ബോധന സെമിനാര്‍ നടത്തും. ഉപാസന ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട് 5ന് നടക്കും. ‘അഴിമതി നിര്‍മാര്‍ജനം പൊതുജന പങ്കാളിതത്തോടെ ‘ എന്ന വിഷയത്തില്‍ പൊതുപ്രവര്‍ത്തകനായ അഡ്വ. ജോസഫ് ജോണ്‍ സെമിനാര്‍ നയിക്കുമെന്ന് ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!