Thodupuzha

എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്‍ ഡിവിഷന്‍ സമ്മേളനം

 

തൊടുപുഴ: ഓള്‍ ഇന്ത്യാ എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്റെ പത്താമത് കോട്ടയം ഡിവിഷണല്‍ സമ്മേളനം തൊടുപുഴയില്‍ നടന്നു. പൊതുസമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഡിവിഷണല്‍ പ്രസിഡന്റ് എന്‍.ഒ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

ഫെഡറേഷന്‍ ദേശീയ രക്ഷാധികാരി കെ.സി ജയിംസ്, ദേശീയ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്‍, ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് മാരായ പി.എന്‍.രാജീവന്‍, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, തിരുവനന്തപുരം ഡിവിഷണല്‍ സെക്രട്ടറി പി.പി.?ഗിരീഷ് കുമാര്‍, എറണാകുളം ഡിവിഷണല്‍ ജനറല്‍ സെക്രട്ടറി വിനയ് തിലക്, കോട്ടയം ജില്ലാ പ്രസിഡന്റ് എസ്.എം.ജോസഫ്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജോസ് പനച്ചിക്കല്‍, എല്‍.ഐ.സി സഹകരണ സംഘം പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ ജോസ്, ?ഗോപിനാഥന്‍, സൈജന്‍ സ്റ്റീഫന്‍, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിവഷണല്‍ ജനറല്‍ സെക്രട്ടറി കെ.സി വര്‍?ഗ്?ഗീസ് സ്വാ?ഗതവും ഡിവിഷണല്‍ ട്രഷറര്‍ ഡായി ജോസഫ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!