Thodupuzha

എല്‍.എല്‍.ബി.  സ്‌പോട്ട് അഡ്മിഷന്‍

തൊടുപുഴ: കോ-ഓപ്പറേറ്റീവ് ലോ കോളജില്‍ പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സര്‍ക്കാര്‍ / മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് 30ന് ഉച്ചകഴിഞ്ഞ് രണ്ടിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും്. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് അര്‍ഹത. താല്പര്യമുള്ളവര്‍ ടി.സി., ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രണ്ടിന് മുമ്പായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. എന്‍ട്രന്‍സ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും മാനേജ്‌മെന്റ് സീറ്റ് ലഭ്യമാണ്. അഡ്മിഷന്‍ ലഭിക്കുന്നവര്‍ അന്നുതന്നെ ഫീസടച്ച് ചേരേണ്ടതാണ്. ഫോണ്‍ : 9446386407, 9946449988.

 

 

 

Related Articles

Back to top button
error: Content is protected !!