ChuttuvattomObitThodupuzha

കലയന്താനി സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട.അധ്യാപിക കോടിമറ്റത്തിൽ ലൂസി ജോസഫ് (69) നിര്യാതയായി

തൊടുപുഴ : കലയന്താനി സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. അധ്യാപിക കോടിമറ്റത്തിൽ ലൂസി ജോസഫ് (69) നിര്യാതയായി. സംസ്കാരം ബുധനാഴ്ച 2 ന് കലയന്താനി ദൈവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ. സഹോദരങ്ങൾ:ഗ്രേസി ജോയി മുണ്ടയ്ക്കൽ, കെ ഒ ജോസ്.

Related Articles

Back to top button
error: Content is protected !!