Obit

മാളിയേക്കല്‍ എം.ഡി .ജോര്‍ജ് (79 ) നിര്യാതനായി

കരിമണ്ണൂര്‍ :മാളിയേക്കല്‍ എം.ഡി .ജോര്‍ജ് (79 ) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച 11ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പരേതയായ ഡോ. ത്രേസ്യാമ്മ നെയ്യശ്ശേരി (പുത്തന്‍കുളം കുടുംബാംഗം )മക്കള്‍ :ഡോ.മേരിജോ.എം ജോര്‍ജ്, ഡോ.ദിവ്യ ജോര്‍ജ്. മരുമകന്‍ :ഡോ .റോബിന്‍ ജോര്‍ജ്. കൊച്ചുമകന്‍: യോഹാന്‍ .

 

Related Articles

Back to top button
error: Content is protected !!