ChuttuvattomObit

മണക്കാട് അങ്കംവെട്ടി കാരുവള്ളിക്കുടിയില്‍ കെ.എന്‍. രാജന്റെ ഭാര്യ ലളിത (62) നിര്യാതയായി

തൊടുപുഴ: മണക്കാട് അങ്കംവെട്ടി കാരുവള്ളിക്കുടിയില്‍ കെ.എന്‍. രാജന്റെ (റിട്ട. കെ.എസ്.ആര്‍.ടി.സി) ഭാര്യ ലളിത (62) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ഡോ. മഹിമ, അരവിന്ദ് രാജ്.

Related Articles

Back to top button
error: Content is protected !!