Thodupuzha

വണ്ടമറ്റം ചക്കുംങ്കൽ പരേതനായ വർഗീസിൻ്റെ ഭാര്യ മറിയം(91)നിര്യാതയായി

വണ്ടമറ്റം: ചക്കുംങ്കൽ പരേതനായ വർഗീസിൻ്റെ ഭാര്യ മറിയം(91)നിര്യാതയായി.സംസ്ക്കാരം 01.04.2022വെള്ളി രാവിലെ മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ. വണ്ടമറ്റം പാലക്കാട്ട് കുടുംബാംഗമാണ്.മക്കൾ:ജയിംസ്,ജോയി,മേരി, ജോർജ്,പരേതയായ വത്സ,അൽഫോൻസ.

മരുമക്കൾ:ലില്ലി, പുതിയാപറമ്പിൽ(മുതലക്കോടം),മേരി,അടപ്പൂർ(ഉടുമ്പന്നൂർ),ജോസ്, കളപ്പുരയിൽ (ആരക്കുഴ),മിൽക്ക, കാരക്കുന്നേൽ(വണ്ടമറ്റം),ബെന്നി, കാഞ്ഞിരക്കാട്ട്(കുമാരമംഗലം),ജോസ്, കുടക്കച്ചിറ (തഴുവംകുന്ന്)

Related Articles

Back to top button
error: Content is protected !!