Thodupuzha

കരിങ്കുന്നം കൂട്ടക്കല്ലുങ്കല്‍ പരേതനായ ജോണിന്റെ ഭാര്യ മറിയാമ്മ നിര്യാതയായി

 

 

 

കരിങ്കുന്നം: കൂട്ടക്കല്ലുങ്കല്‍ പരേതനായ ജോണിന്റെ ഭാര്യ മറിയാമ്മ (93) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മ്രാല സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: ലീലാമ്മ, ആനീസ്, ബേബി, മേരി, മാത്യു, സാലി, ജോഷി. മരുമക്കള്‍: മത്തായി എലിത്തടത്തില്‍ (മുട്ടം), ബേബി വെട്ടിക്കാട്ടില്‍ (വടക്കുംമുറി), ഏലിയാമ്മ മുതുകാട്ടില്‍ (കരിങ്കുന്നം), മാത്യു കല്ലുങ്കല്‍ (ചുങ്കം), ബെറ്റി കൂവപ്ലാക്കല്‍ (കരിങ്കുന്നം), സണ്ണി മുതലപ്പാറ (ബംഗളരു), ഷിനി പ്ലാക്കൂട്ടത്തില്‍ (മുട്ടം).

Related Articles

Back to top button
error: Content is protected !!