Thodupuzha

മാസ്റ്റേഴ്‌സ് നാഷണല്‍ ഹാന്‍ഡ്‌ബോള്‍:അജിത്ത്, ദിനുബ് കേരള ടീമില്‍

 

തൊടുപുഴ: വാരണാസിയില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് നാഷണല്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ അജിത്ത് കൃഷ്ണനും ദിനൂപിനും സെലക്ഷന്‍. തൊടുപുഴ കോലാനി സ്വദേശിയായ ദിനൂപ് ഓലയത്തില്‍ ദിവാകരന്‍ പ്രസന്ന ദമ്പതികളുടെ മകനാണ്. തൊടുപുഴ കുമാരമംഗലം സ്വദേശിയായ അജിത്ത് ഈട്ടിക്കല്‍ കൃഷ്ണന്‍കുട്ടി അമ്മിണി ദമ്പതികളുടെ മകനാണ്. ഇരുവരും കുമാരമംഗലം എം.കെ.എന്‍.എം സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ്

Related Articles

Back to top button
error: Content is protected !!