ChuttuvattomObitThodupuzha

തൊക്കുംഭാഗം മാവറ മാത്യു വര്‍ക്കി (91) നിര്യാതനായി

തൊക്കുംഭാഗം: മാവറ മാത്യു വര്‍ക്കി (91) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച 10.30 ന് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് പളളിയില്‍. ഭാര്യ : നടുക്കര കാഞ്ഞിരംകുന്നേല്‍ പരേതയായ മേരി. മക്കള്‍ ജോയി, സാന്റോ,സിബി, ബോബി,മിനി,ലിനി. മരുമക്കള്‍: സെലിന്‍ മാറാടികുന്നേല്‍ പാറപ്പുഴ, ബിന നെടുമരുതുംചാലില്‍ തടിയമ്പാട്, ബിസി ചെറുവാണ്ടൂര്‍ കുളപ്പുറത്ത്, മാത്യു പുറവക്കാട്ട് തുടങ്ങനാട്, ജേക്കബ് കടവില്‍ ആലപ്പുഴ.

Related Articles

Back to top button
error: Content is protected !!