Thodupuzha

അനുസ്മരണ  സമ്മേളനം 

തൊടുപുഴ: സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുസ്മരണം എസ്.വൈ.എസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതബ ജില്ല ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷമ്മാസ് ദാരിമി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ജലീല്‍, എ.എച്ച് ഷാജഹാന്‍ മൗലവി ,ഹാഷിം, ബഷീര്‍, അബ്ദുല്‍ കബീര്‍, പി.എസ് അബ്ദുല്‍ ജബ്ബാര്‍, പി.എസ് സുബൈര്‍, പി.ഇ ഹുസൈന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!