ChuttuvattomThodupuzha

എം.ഇ.എസ് ലീഡര്‍ഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

തൊടുപുഴ: എം.ഇ.എസ്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ലീഡര്‍ഷിപ്പ് ക്യാമ്പ് കുളമാവില്‍ സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം ലിയാകത്ത് അലിഖാന്റെ അധ്യക്ഷതയില്‍ അഡ്വ. ഡീന്‍ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി.എം സക്കീര്‍ ഹുസൈന്‍, എം.എം.അഷ്റഫ് , എറണാകുളം ജില്ലാ സെക്രട്ടറി ഇ.എം നിസാര്‍, ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ഹനീഫ റാവുത്തര്‍, സെക്രട്ടറി ബാസിത് ഹസന്‍, വി.യു ഹംസക്കോയ, ജബ്ബാര്‍ ജലാല്‍, സി.കെ. ആരിഫ്, ടി.കെ ഇസ്മായില്‍, വി.എ പരീത്, അഡ്വ അബു മൊയ്തീന്‍, കെ.എം മുഹമ്മദ് അഷ്റഫ്, അഡ്വ എം.എം സലീം, എച്ച്.എസ്. അബ്ദുല്‍ ഷെരീഫ്, ക്യാമ്പ് ഡയറക്ടര്‍ വി.എ. അബ്ദുല്ല, കോ-ഓര്‍ഡിനേറ്റര്‍മാരായ എം.ഐ അബ്ദുള്‍ ശരീഫ്, ഷിബു അലിയാര്‍, നിസാം പി. കെ., കെ.എം. ഹസന്‍, മുഹമ്മദ് നിസാര്‍ ബി. എച്ച്, ഡോ. അന്‍വര്‍ ഹസൈന്‍, അമീര്‍ അലി പ്രസംഗിച്ചു. വിവിധ സെഷനുകളിലായി പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു.

Related Articles

Back to top button
error: Content is protected !!