ArakkulamThodupuzha

അറക്കുളം മുണ്ടശ്ശേരിൽ എം.ഐ സാമുവേൽ (58), നിര്യാതനായി

 

 

 

തൊടുപുഴ :അറക്കുളം മുണ്ടശ്ശേരിൽ എം.ഐ സാമുവേൽ (58), നിര്യാതനായി. ഭാര്യ:സെനിനാമ്മ (കോണിപ്പാട് പത്താഴക്കല്ലിൽ കുടുംബാംഗം)(ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസ് തൊടുപുഴ). മകൾ:എയ്ഞ്ചൽ സാം (പ്ലസ് വൺ വിദ്യാർത്ഥി സേക്രട്ട് ഹാർട്ട് ഇംഗ്ലീഷ് മീഡിയം മൂലമറ്റം).സംസ്കാരം നാളെ 10 മണിക്ക് കൂവപ്പള്ളി സിഎസ്ഐ പള്ളിയിൽ .

Related Articles

Back to top button
error: Content is protected !!