Local LiveMoolammattam

വഴിയോര ലോട്ടറി കച്ചവടക്കാര്‍ക്ക് നല്‍കിയ ബീച്ച് അമ്പ്രല്ല ദുരുപ യോഗം ചെയ്തു

മൂലമറ്റം. ഇടുക്കി ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും വഴിയോര ലോട്ടറി കച്ചവടക്കാരെ സഹായിക്കുന്നതിനായി നല്‍കിയ ബീച്ച് അമ്പ്രല്ല കാഞ്ഞാറില്‍ ഉള്ള ക്ഷേമനിധി അംഗം മൂലമറ്റത് പാന്‍മസാല കച്ചവടം നടത്തുന്ന അന്യ സംസ്ഥാനക്കാരണ് മറിച്ചു നല്‍കിയെന്ന് കണ്ടെത്തുകയും ഹെഡ് ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് കാഞ്ഞാര്‍ എസ്.ഐ സി.ബി തങ്കപ്പന്റെയും സംഘത്തിന്റെയും സഹായത്തോടെ ബീച്ച് അമ്പ്രല്ല ജില്ല ക്ഷേമനിധി ഓഫീസര്‍ ബിന്ദുമോള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!