Thodupuzha

മാക്കിതടത്തിൽ എം ജെ ആഗസ്തി (86) നിര്യാതനായി.

 

 

 

കൊടുവേലി:- മാക്കിതടത്തിൽ ( ചെമ്പോട്ടിക്കൽ) എം ജെ ആഗസ്തി (86) നിര്യാതനായി.വീട്ടിൽ ഇന്ന് വൈകുന്നേരം 5 ന് മൃതദേഹം കൊണ്ടുവരും. സംസ്കാരം നാളെ ( 03/05/2022 ) 2 pm- ന് വീട്ടിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

 

ഭാര്യ :- അന്നകുട്ടി (കുട്ടിയമ്മ) , കല്ലിങ്കൽ, മ്രാല

 

മക്കൾ :- ജിഷ , നോബിൾ ( വാട്ടർ അതോറിറ്റി തൊടുപുഴ)

 

മരുമക്കൾ:- റോയിച്ചൻ ( ഗവ. പ്രസ്സ്, തിരുവനന്തപുരം) , കാപ്പിലിപറമ്പിൽ, തിടനാട്.

ദിവ്യ നോബിൾ, പാറത്താഴത്ത്, കരിമണ്ണൂർ

Related Articles

Back to top button
error: Content is protected !!