Obit

മൂലമറ്റം ചൂനപ്പുഴ സി.എസ് ചന്ദ്രന്‍ (69 ) നിര്യാതനായി

മൂലമറ്റം:സി.പി.എം മുത്തിയുരുണ്ടയാര്‍ ബ്രാഞ്ച് സെക്രട്ടറി ചൂനപ്പുഴ സി.എസ് ചന്ദ്രന്‍ (69 ) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: ചന്ദ്രമ്മ. മക്കള്‍: രമ്യ, രാഹുല്‍. മരുമക്കള്‍ :തേജസ്, സൗമ്യ

 

 

 

Related Articles

Back to top button
error: Content is protected !!