Obit

മൂലമറ്റം കൂത്തംപ്ലാക്കല്‍ എബ്രാഹം മത്തായി (90) നിര്യാതനായി

മൂലമറ്റം : കൂത്തംപ്ലാക്കല്‍ എബ്രാഹം മത്തായി (90) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ: ഇല്ലികുന്നുംപുറത്ത് അന്നക്കുട്ടി. മക്കള്‍ : ജോയി, ജയിനമ്മ. മരുമക്കള്‍ : മുളയിങ്കല്‍ ലില്ലി, കരിങ്കുന്നം ഓളിയാങ്കന്‍ ബേബി.

 

Related Articles

Back to top button
error: Content is protected !!