Thodupuzha

മു​ല്ല​പ്പെ​രി​യാ​ർ പാ​ട്ട​ക്ക​രാ​ർ റ​ദ്ദു​ചെ​യ്യണമെന്ന്.

വ​ണ്ണ​പ്പു​റം: മു​ല്ല​പ്പെ​രി​യാ​ർ പാ​ട്ട​ക്ക​രാ​ർ പു​തു​ക്കു​ക​യോ റ​ദ്ദു​ചെ​യ്യു​ക​യോ ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗം അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വി​താം​കൂ​ർ മ​ഹാ​രാ​ജാ​വ് ബ്രി​ട്ടീ​ഷു​കാ​രു​ടെ സ​മ്മ​ർ​ദ​ത്തി​നു വ​ഴ​ങ്ങി രൂ​പ​പ്പെ​ടു​ത്തി​യ ക​രാ​ർ സം​സ്ഥാ​ന​ത്തി​നു ദോ​ഷ​ക​ര​മാ​യ​തി​നാ​ൽ റ​ദ്ദു​ചെ​യ്യാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​മൂ​ലം പ​തി​നാ​യി​രം ഏ​ക്ക​ർ സ്ഥ​ലം വെ​ള്ള​ത്തി​ലാ​യ​തി​ന് ഏ​ക്ക​റി​ന് 50 പൈ​സ​യാ​ണ് പാ​ട്ട​മാ​യി ല​ഭി​ക്കു​ന്ന​ത്. പെ​രി​യാ​റി​നു കു​റു​കെ മ​റ്റൊ​രു ഡാം ​നി​ർ​മി​ക്കാ​ൻ കേ​ര​ളം ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button
error: Content is protected !!