ChuttuvattomThodupuzha

മുനിസിപ്പാലിറ്റി ജനകീയാസൂത്രണ പദ്ധതി : കാലിത്തീറ്റ വിതരണം ഇന്നു മുതല്‍

തൊടുപുഴ: മുനിസിപ്പാലിറ്റി 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്തുവരുന്ന കറവപ്പശുക്കള്‍ക്കും എരുമകള്‍ക്കുമുള്ള കാലിത്തീറ്റവിതണം 16,17 തീയതികളില്‍ രാവിലെ 10.30 മുതല്‍ 1.30 വരെ വിതരണം ചെയ്യും. വാര്‍ഡ് 1 മുതല്‍ 7 വരെയും, 15 മുതല്‍ 35 വരെയും വെള്ളിയാഴ്ച കോലാനി ക്ഷീരോല്‍പാദക സഹകരണ സംഘത്തിലും വാര്‍ഡ് 8 മുതല്‍ 15 വരെ ശനിയാഴ്ച മുതലക്കോടം ബാങ്ക് കെട്ടിടത്തിലും വിതരണം ചെയ്യുന്നതാണ്.

 

 

 

 

 

Related Articles

Back to top button
error: Content is protected !!