ChuttuvattomThodupuzha

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി : ഹാജിമാര്‍ക്ക് യാത്രയയപ്പ് നാളെ

തൊടുപുഴ : മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹാജിമാര്‍ക്ക് യാത്രയയപ്പ് തിങ്കളാഴ്ച രാവിലെ 10ന് തൊടുപുഴ സിനമണ്‍ കൗണ്ടി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂറിന്റെ അധ്യക്ഷതയില്‍ പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും.

 

Related Articles

Back to top button
error: Content is protected !!